30-sob-nisha-mary-mathew
നിഷ മേരി മാത്യു

തടിയൂർ : മാലേത്ത് തോമസ് മാത്യുവിന്റെ മകൾ നിഷ മേരി മാത്യു (43) ഔറംഗബാദിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. ഭർത്താവ്: അനീഷ് പൂവേ​ലിൽ. മക്കൾ : ആരോൺ, ഏബൽ.