annamma
അന്നമ്മ ചാക്കോ

തിരുവല്ല: തിരുമൂലപുരം കുറ്റിയിൽ പരേതനായ കെ.എം. ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (94) നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് തിരുമൂലപുരം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. തുമ്പമൺ വടക്കേവിളയിൽ കുടുംബാംഗമാണ്. മക്കൾ: സാലി, കുഞ്ഞുമോൾ, പരേതനായ മാമ്മൻ (അച്ചൻകുഞ്ഞ്). മരുമക്കൾ: തോമസ്, വി.ഒ. ഈപ്പൻ, സാറാമ്മ മാമ്മൻ.