asok
അശോകൻ പന്നിവിഴ

അടൂർ: വിവിധ മാദ്ധ്യമങ്ങളിലെ കാർട്ടൂണിസ്റ്റ് പന്നിവിഴ അശോകപുരത്തിൽ അശോകൻ പന്നിവിഴ (66) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ . ഭാര്യ. വത്സല. മകൾ . അശ്വതി . മരുമകൻ . ഹരികൃഷ്ണ (കുവൈറ്റ് ) സഹോദരങ്ങൾ: സുലോചന . തുളസി. ഉത്തമൻ