ഏഴംകുളം : ഈട്ടിമൂട് ലേഖാലയത്തിൽ ഗോപിനാഥൻ ആചാരി (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ : പത്മിനി. മക്കൾ : ലേഖ, രാജ്കുമാർ. മരുമക്കൾ : പ്രകാശ്. പ്രവീണ.