gopinadhannair
ഗോപിനാഥൻ നായർ

തിരുവല്ല: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കാട്ടുക്കര മാടപ്രാ മുറിയിൽ ഗോപിനാഥൻ നായർ (80) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ. ചെങ്ങന്നൂർ വാഴയിൽ മലയിൽ കുടുംബാംഗമാണ്. ഭാര്യ: ശാന്തകുമാരിയമ്മ. മക്കൾ: രാജേഷ് ഗോപിനാഥൻ നായർ (ദുബായ്), രാജലക്ഷ്മി, വിഷ്ണു ജി.നായർ ( റോഡ്സ് ആൻഡ് ബ്രിഡ്ജ്സ് കോർപറേഷൻ). മരുമക്കൾ: ശാന്തി. സുശീൽ കുമാർ (ദുബായ്), പാർവതി നാരായണൻ.