പ്രമാടം : മഹാദേവ ക്ഷേത്രത്തിലെ വാദ്യകലാപീഠം കുട്ടികളുടെ പഞ്ചാരിമേളം, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയുടെ അരങ്ങേറ്റം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും. കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് അദ്ധ്യക്ഷത വഹിക്കും.