വള്ളിക്കോട് : താഴൂർ ഭഗവതിക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 4.30 ന് വിദ്യാഗോപാലമന്ത്രാർച്ചന നടക്കും.