പെണ്ണുക്കര : വിളയ്ക്കാട്ടേത്ത് (ലതികാ ഭവനം) വി. കെ. ചെല്ലപ്പൻ (81, വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ. കെ. തങ്കമ്മ. മക്കൾ: വി. സി. ലത, വി. സി. ലതിക, വി. സി. ലോഗേഷ്. മരുമക്കൾ: ശശികുമാർ, റ്റി.എസ്. റജി, ദീപ.