 
കൂടൽ: എലിക്കോട് പ്ലാമൂട്ടിൽ കണ്ടത്തിൽ പരേതനായ മാത്യു കെ. ഫിലിപ്പിന്റെ ഭാര്യ അന്നമ്മ മാത്യു (75) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് എലിക്കോട് സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ. മക്കൾ: മിനി, ലിനി, സുനിൽ, അനിൽ. മരുമക്കൾ: തോമസ്, ഡാനിയേൽ, പ്രിയ, ടീന.