ഇലന്തൂർ: പരിയാരം മധുവിലാസത്തിൽ വിശ്വനാഥൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ജാനകി. മക്കൾ: മധു (വിശ്വനാഥ ഡെക്കറേഷൻ), മാധുരി രാജൻ. മരുമക്കൾ: ശോഭ മധു, രാജൻ.