 
ചെങ്ങന്നൂർ: കീഴ്‌ച്ചേരിമേൽ മലയിലേത്ത് ഐശ്വര്യ വീട്ടിൽ റിട്ട. ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ എം.ജി ശിവൻകുട്ടി (കുട്ടൻ-76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലീലാമണിയമ്മ. മക്കൾ: സിനി, സിനിജ (ദുബായ്). മരുമക്കൾ: സ്വപ്ന പ്രഭ, മനോജ് കുമാർ (ദുബായ്).
സഞ്ചയനം തിങ്കൾ രാവിലെ 9ന്.