01-sob-m-a-damodran
എം. എ. ദാമോദരൻ

കീഴ്‌വായ്പൂര്: മന്ദാരത്തിൽ എം. എ. ദാമോദരൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: തുളസി. മക്കൾ: ദീപു, ദീപ, ദീപ്തി.