01-sob-molly
മോളി

കവിയൂർ : പാണ്ടിരിക്കൽ മാമന്നത്ത് എം.വി.വർഗീസിന്റെ ഭാര്യ മോളി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് റായ്ഗഢ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. മണർകാട് എടമന കുടുംബാംഗമാണ്. മക്കൾ: ജെയിംസ്, സജ്ജു, ജെസ്സി, തോമസ്. മരുമക്കൾ: ലിനോ, റൂബി, ഫിലിപ്പ്, അനു.