നാരകത്താനി: കൊല്ലംപറമ്പിൽ കെ. സി. എബ്രഹാം (അവറാച്ചൻ-93) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കല്ലൂപ്പാറ ചോർണാട്ട് കുഞ്ഞമ്മ എബ്രഹാം. മക്കൾ: ഗ്രേസി, പൊന്നമ്മ, പൊന്നച്ചൻ, സജി, പരേതയായ സാലി. മരുമക്കൾ: ബാബു, പ്രിൻസി, ഗ്രേസി, പരേതരായ കുഞ്ഞുമോൻ, കൊച്ചുമോൻ.