പത്തനംതിട്ട : നഗരസഭയിലെ സി.പി.എം എസ്.ഡി.പി.ഐ അവിശുദ്ധ ഭരണ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരസഭാ കാര്യാലയത്തിന് മുൻപിൽ ഇന്ന് രാവിലെ .11 ന് പ്രതിഷേധ സമരം നടക്കും. ജില്ലാ പ്രസിഡന്റ് അഡ്വ. വി എ. സൂരജ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ പ്രസിഡന്റ് പി .എസ് .പ്രകാശ് അദ്ധ്യക്ഷത വഹിക്കും.