01-sob-shaji-abraham
ഷാജി ഏബ്രഹാം

കുറിയന്നൂർ: തച്ചിലേത്ത് ഷാജി ഏബ്രഹാം (65) നിര്യാതനായി. സംസ്‌കാരം പിന്നീട്. നെടുംപ്രയാർ തച്ചിലേത്ത് ഫ്യൂവൽസ്, ദോഹ അൽ ഹബീബ് ബേക്കേഴ്‌സ് ഉടമയാണ്. ഭാര്യ: ജയ ഷാജി(ദോഹ). മക്കൾ: അൻഷി, ഷാലു, അപ്പു. (മൂവരും ദോഹ). മരുമക്കൾ: നിബി, മാർട്ടിൻ (ഇരുവരും ദോഹ).