അയിരൂർ: വാലുമണ്ണിൽ പൊന്നമ്മയുടെ മകൻ സോമൻ വി. കെ. (59, റിട്ട. കെ. എസ്. ഇ. ബി. ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ആറന്മുള നടുവത്ത് വീട്ടിൽ വത്സല. മക്കൾ: സുനിൽ, സൗമ്യ, സുനിത. മരുമക്കൾ: സുഷാന്ത്, വിശാഖ്, അജിത.