മല്ലപ്പള്ളി:പയ്യംപള്ളിൽ നിരവിപുലത്ത് നിര്യാതനായ റോയി തോമസിന്റെ (60) സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30 ന് മല്ലപ്പള്ളി ബഥനി ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ഉഴത്തിൽ സുജ. മക്കൾ: റിജി റോയി, റിയാ റോയി, മരുമക്കൾ: റിജോ,ജോബ്.