കടമ്മനിട്ട : അന്ത്യാളൻകാവ് കലമണ്ണിൽ കെ.ജെ ശാമുവേൽ (ബേബി-73) നിര്യാതനായി. സംസ്‌കാരം പിന്നിട്. ഭാര്യ : തോന്ന്യാമല ഉദുംകാട്ടിൽ പരേതയായ മോളി, കോഴഞ്ചേരി കല്ലു കാലായിൽ കുഞ്ഞുമോൾ, മക്കൾ: ഷീജ, ഷീന, സാംസൺ, സോണ, മരുമക്കൾ: സെൻമോൻ, ജോസ്.