പന്തളം: പൂഴിക്കാട് മൂലാംതിട്ട പടിഞ്ഞാറ് (സുധ ഭവൻ) പരേതനായ കൊച്ചുരാമന്റെ ഭാര്യ രാജമ്മ (73) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുധ, സുരേഷ്. മരുമക്കൾ: പ്രകാശ്, സുനി.