01-sob-gangadharakurup
എൻ. ഗംഗാധരക്കുറുപ്പ്

കുളനട: കൈപ്പുഴ കിഴക്ക് രശ്മി നിവാസിൽ എൻ. ഗംഗാധരക്കുറുപ്പ് (84) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ.
ഭാര്യ: പി. എൻ. രാധാമണിയമ്മ : മക്കൾ ജി. രഘുനാഥ് (ഡി. സി. സി ജനറൽ സെക്രട്ടറി പത്തനംതിട്ട), രേണുക (എച്ച്. എസ്. എ. എസ്.വി.എച്ച്.എസ് പുല്ലാട് ), രശ്മി (കുവൈറ്റ്). മരുമക്കൾ: ബിന്ദു രഘുനാഥ് (എൻ. എസ്. എസ്. പോളിടെക്‌നിക്, പന്തളം), എസ് ഹരികുമാർ (റിട്ട. ജനറൽ എഡ്യുക്കേഷൻ), കിഷോർ കുമാർ (കുവൈറ്റ്).