അടൂർ: മലമേക്കര അരുൺ നിവാസിൽ വി. എൻ. കരുണാകരന്റെ ഭാരൃ രാധാമണിയമ്മ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.