
പിറവന്തൂർ: അലിമുക്ക് ചുട്ടിപ്പാറയിൽ ജോർജ് തോമസ് (96) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അലിമുക്ക് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ ജോർജ്. മക്കൾ: തോമസ്, ജോൺ, സാറാമ്മ, മത്തായി, ശാമുവേൽ, വർഗീസ്, മാത്യുക്കുട്ടി. മരുമക്കൾ: ശാന്തമ്മ, മേരിക്കുട്ടി, തോമസ് വർഗീസ്, റാഹേൽ, അമ്മിണി, ഗ്രേസിക്കുട്ടി.