പൂവറ്റൂർ കിഴക്ക്: പ്രശാന്ത് ഭവനത്തിൽ പുഷ്പാകരൻപിള്ള (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വസന്തകുമാരി. മകൻ: പി. പ്രശാന്ത്. മരുമകൾ: എ. അശ്വരേഷ്മ. സഞ്ചയനം 4ന് രാവിലെ 8ന്.