ഇഞ്ചക്കാട്: പ്രമോദ് ഭവനത്തിൽ കുഞ്ഞുമോന്റെ ഭാര്യ റോസമ്മ ജോൺ (61) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഇഞ്ചക്കാട് ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രമോദ് ജോൺ, പ്രീതാ ടിജി. മരുമകൻ: ടിജി.