
കിഴക്കേ കല്ലട: തെക്കേമുറി കൈലാസിൽ (അമ്പുവിള) പരേതനായ ഗംഗാധരന്റെ ഭാര്യ ജി. സരളമ്മമ (76, റിട്ട. ലക്ചറർ ഇ.ടി.സി) നിര്യാതയായി. മക്കൾ: കല, പരേതനായ കവിരാജ്, കവിത. മരുമക്കൾ: താര, ജ്യോതിലാൽ പ്രസാദ് (ജോയിന്റ് രജിസ്ട്രാർ ഹൈക്കോടതി). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.