raveendran-t-n-72

പടിഞ്ഞാറെ കല്ലട: പുത്തൂർ പാങ്ങോട് തേണ്ടലിൽ വീട്ടിൽ ടി.എൻ. രവീന്ദ്രൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ:ചിത്രലേഖ

(അമ്പിളി). മകൾ: ശ്രീലേഖ (അഖില). മരുമകൻ: ബീബു. സഞ്ചയനം 5ന് രാവിലെ 7ന്.