കൊല്ലം: പുല്ലിച്ചിറ ഷീല ഭവനിൽ മർസലിന്റെയും ഷീലയുടെയും മകൻ ഷെമിൻ മർസലിൻ (ഷിബു - 35) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സുരഭി ഷെമിൻ. മകൾ: അലോന. എസ്. ഷെമിൻ.