john-s-84

ഇളമ്പൽ: ചരുവിള വീട്ടിൽ (മിസ്പാ) റിട്ട. കോടതി സ്റ്റാഫ്‌ എസ്. ജോൺ (84) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പ്ലാച്ചേരി എ.ജി. സെമിത്തേരിയിൽ. ഭാര്യ: പരേതയായ ജോയിസ് ജോൺ. മകൻ: ഐസക് ജോൺ (ഓഡിറ്റ് ഓഫീസർ, കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്, കൊല്ലം ). മരുമകൾ: മിനി ഐസക്.