കൊട്ടാരക്കര: അടൂർമുക്ക് ശാലോം ഭവനിൽ തങ്കമ്മ ജോസഫ് (സേവിനി - 92) നിര്യാതയായി. സംസ്കാരം 4ന് ഉച്ചയ്ക്ക് 2ന് ഉളിയനാട് സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ.