leelamma-thomas-70

കുളക്കട: കുളക്കട കിഴക്ക് ആലുംവിള പുത്തൻ വീട്ടിൽ തോമസിന്റെ ഭാര്യ ലീലാമ്മ തോമസ് (70) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് കുളക്കട സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ടെൽസൻ തോമസ് (എച്ച്.ആർ മാനേജർ ഒ.എം.പി.എൽ (എം.ജി) കോട്ട രാജസ്ഥാൻ), ടെസി തോമസ് (ജെ.ആർ.ഇ മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ്,​ പൂയപ്പള്ളി). മരുമക്കൾ: ജിഷാ ടെൽസൻ, ഐജു എബ്രഹാം.