പുനലൂർ: മാത്ര നടുവിലഴികത്ത് വീട്ടിൽ പി. രവീന്ദ്രൻപിള്ള (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എം. ലീലാമ്മ. മക്കൾ: ആശ, അശ്വതി, അരുൺ. മരുമക്കൾ: ബിജു അർജുൻ (പ്രിൻസിപ്പാൾ വി.വി.എച്ച്.എസ്.എസ് പോരേടം), എം.എസ്. സുമേഷ്.