കടവൂർ: മതിലിൽ കോട്ടക്കുന്നിൽ ചിന്നപ്പന്റെ ഭാര്യ ബ്ലെയ്സി ചിന്നപ്പൻ (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കടവൂർ സെന്റ് കാസ്മീർ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷൈല, ഷൈനി, ഷൈബി. മരുമക്കൾ: സാബു, ആന്റണി, അലക്സ്.