
ശാസ്താംകോട്ട: ഐ.സി.എസ് തൈക്കാവിൽ തെക്കതിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ജമീലബീവി (80) നിര്യാതയായി. മക്കൾ:
നിസ, സലീം, ഷൗക്കത് (സൗദി), ഫാത്തിമ, നൗഷാദ് (ദുബായ്), സിദ്ദിഖ്, നിയാസ്. മരുമക്കൾ: അബ്ദുൽ ഖാദർ, സജീന, റെജില, വഹാബ്, തസ്‌നി, റഹ്മത്ത്, തസ്‌നി.