കൊല്ലം: ആശ്രാമം കൈപ്പിരിശ്ശേരിയിൽ പരേതനായ കുട്ടപ്പന്റെയും തങ്കമ്മയുടെയും മകൻ ഷെമിൻ (ബോബൻ - 50, കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: തനൂജ. മകൾ: കൃഷ്ണനാരായണി. സഞ്ചയനം 6ന്.