lekshmikuttyamma-90

ഓയൂർ: വെളിനല്ലൂർ ആറയിൽകുട്ടിക്കാട് പരേതനായ ഗോപാലൻ നായരുടെ ഭാര്യ ലഷ്മികുട്ടിഅമ്മ (90) നിര്യാതയായി. മക്കൾ: ശിവദാസൻ നായർ, സരസ്വതി അമ്മ, പരേതരായ രാജേന്ദ്രൻ, രവീന്ദ്രൻ. മരുമക്കൾ: രാധ, പരേതനായ ശ്രീധരൻ നായർ, പരേതയായ ഗിരിജ, ലീല.