കൊല്ലം: തട്ടാമല കിണറ്റഴികത്ത് വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ഇന്ദിര (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ബൈജു, പരേതനായ ജീജോ കരുണാകരൻ, ഷാബു, റീജ. മരുമക്കൾ: സുമംഗല, ബിന്ദു, ഷീബ, ശശികുമാർ.