subhair-kutty-a-70

ശാസ്താംകോട്ട: മൈനാഗപ്പള്ളി, കടപ്പാ, പറങ്കിമാം വിള കിഴക്കതിൽ എ. സുബയർ കുട്ടി (70) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റഫീക്ക ബീവി. മക്കൾ: ഷീജ റഹിം, എസ്. നൗഷാദ്, എസ്. ഷംനാദ്. മരുമക്കൾ: പുലത്തറ റഹിം, സജില, റംസീന.