കിളികൊല്ലൂർ: എം.എസ്. നഗർ - 121 എള്ളുവിള പുത്തൻ വീട്ടിൽ എ. ജനാർദ്ദനൻ (71, റിട്ട. റെയിൽവേ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പാർവ്വതി. മക്കൾ: സുനിൽ കുമാർ, അനിൽ കുമാർ, വിജയകുമാർ, കുമാർ. മരുമക്കൾ: ആശ, സീത, സുജാത.