പുന്നത്തല: തോട്ടയ്ക്കാട് കിഴക്കേത്തറ വീട്ടിൽ പരേതനായ സി. ഗോപാലകൃഷ്ണന്റെയും ഉഷയുടെയും മകൻ സുരേഷ് (43) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ആരതി, ആദിത്യ. മരണാനന്തര കർമ്മങ്ങൾ 5ന് രാവിലെ 8ന്.