abdhul-salam-55

തേവലക്കര: പറമ്പിൽവീട്ടിൽ അബ്ദുൽ സലാം (55) നിര്യാതനായി. ഭാര്യ: മറിയം ബീവി. മക്കൾ: ഷിജിന, ഷിജില. ഷാഹിദ്, ഫിദ ഫാത്തിമ. മരുമക്കൾ: മാഹിൻ, റിസ്‌വാൻ.