കടയ്ക്കൽ: തുടയന്നൂർ മണലുവട്ടത്തു ഇജാദ് മൻസിലിൽ നസിർഖാൻ (61) സൗദി അറേബിയയിൽ നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ലൈല ബീവി. മക്കൾ: ഇജാദ് ഖാൻ, ലിജിന.