damodaran-achari-96

പത്തനാപുരം: മഞ്ചള്ളൂർ പ്രശോഭാലയത്തിൽ ദാമോദരൻ ആചാരി (96) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അമ്മിണി. മക്കൾ: പ്രശോദ്, അമ്പിളി. മരുമക്കൾ: രാജി, രാജേഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7ന്.