വടക്കുംതല: വെറ്റമുക്ക് പ്ലാത്തറ വീട്ടിൽ കെ.പി. നാരായണൻ (58, റിട്ട. ജൂനിയർ സൂപ്രണ്ട് ദേവസ്വം ബോർഡ്) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: ശ്രീകുമാർ, ഗ്രീഷ്മ. മരുമക്കൾ: സ്നേഹ, സജിൻ കുമാർ. സഞ്ചയനം 7ന് രാവിലെ 7ന്.