appukuttanpilla-s-79

അഞ്ചാലുംമൂട് : മുരുന്തൽ കിഴക്കടത്ത് വീട്ടിൽ എസ്. അപ്പുക്കുട്ടൻപിള്ള (79, റിട്ട. സി.ആർ.പിഎഫ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മണിഅമ്മ. മക്കൾ: വസന്തകുമാരി, പുഷ്പകുമാരി, പ്രസന്നകുമാരി, പരേതനായ പ്രദീപ് കുമാർ. മരുമക്കൾ: രാജേന്ദ്രൻപിള്ള, സുകുമാരപിള്ള, ഉണ്ണിക്കൃഷ്ണപിള്ള, ജയകുമാരി. സഞ്ചയനം 7ന്.