sathyaseelan-k-82

കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് വയൽവാരത്ത് റിട്ട. മുൻസിഫ് കോടതി ജീവനക്കാരൻ കെ. സത്യശീലൻ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അമ്മിണി. മക്കൾ: രതീഷ്, വിനീത്, മഞ്ചു. മരുമക്കൾ: ദീപ, സുനിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.