
കുളക്കട: താഴത്തുകുളക്കട കൊറ്റിനാട്ടുതെക്കേപ്പുരയിൽ പരേതനായ നാരായണൻനായരുടെ ഭാര്യ കമലാക്ഷിഅമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വാമദേവൻ നായർ, രാധാകൃഷ്ണൻ നായർ, സുകുമാരിഅമ്മ. മരുമക്കൾ: പ്രസന്നകുമാരി, ലീലാമണിഅമ്മ, രാധാകൃഷ്ണപിള്ള. സഞ്ചയനം 9ന് രാവിലെ 8ന്.