ഐവർകാല: ഐവർകാല കിഴക്ക് ചൂരക്കോട്ട് വീട്ടിൽ (കാര്യാട്ട്) തങ്കപ്പന്റെയും ഭവാനിയുടെയും മകൻ സതീശൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത. മക്കൾ: അഖില, അപർണ്ണ. മരുമകൻ: നിഥിൻ.