sureendran-k-81

ഇരവിപുരം: സ്നേഹ നഗർ - 123 തെക്കഴികത്ത് പുത്തൻ വീട്ടിൽ കെ. സുരേന്ദ്രൻ (81) നിര്യാതനായി. ഭാര്യ: ജി. രമണിഭായി. മക്കൾ: എസ്. ശ്രീകുമാർ, എസ്. ശ്രീജ. മരുമക്കൾ: എസ്. ഷീജാറാണി, പരേതനായ സുരേഷ് ബാബു. സഞ്ചയനം 6ന് രാവിലെ 8ന്.