പരവൂർ: കോങ്ങാൽ പാട്ടന്റഴികത്ത് വീട്ടിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ നളിനിഅമ്മ (72) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സന്തോഷ് കുമാർ, ശ്രീജ. മരുമക്കൾ: അശോക് കുമാർ, സന്ധ്യ. സഞ്ചയനം 6ന് രാവിലെ 7ന്.